Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവ്യത്യസ്ത മേക് ഓവറിൽ...

വ്യത്യസ്ത മേക് ഓവറിൽ മഞ്ജു, ഉദാഹരണം സുജാത 

text_fields
bookmark_border
വ്യത്യസ്ത മേക് ഓവറിൽ മഞ്ജു, ഉദാഹരണം സുജാത 
cancel

മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാതയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ സി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദാഹരണം സുജാത ടീസർ പുറത്തിറങ്ങി. 

കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു

ചിത്രത്തിന്റെ തിരക്കഥ നവീന്‍ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്.  മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsUdaaharanam Sujathateaser Out
News Summary - Udaaharanam Sujatha teaser Out- Movie News
Next Story