Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സുനാമി’യുടെ മേക്കിങ് വിഡിയോ പുറത്ത്

text_fields
bookmark_border
Tsunami--movie
cancel

പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി ലാൽ, ജീൻ പോൾ ലാൽ സംവിധാനം ച െയ്യുന്ന ചിത്രം സുനാമിയുടെ മേക്കിങ് വിഡിയോ പുറത്ത്.

ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ് വേഷങ്ങളിൽ എത്തുന്നു.

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയാണ് സുനാമി. ഫെബ്രുവരി 25 മുതൽ സുനാമിയുടെ ചിത്രീകരണം തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി പുരോഗമിക്കുന്നു.

ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, എഡിറ്റിങ് രതീഷ് രാജ്, സംഗീതം യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tsunami movie Making Video Out -Movies News
Next Story