ഫഹദും നസ്രിയയും; ട്രാൻസ് ക്രിസ്തുമസിനെത്തും

14:05 PM
12/07/2019
trans Movie

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ക്രിസ്തുമസിന് തിയേറ്ററിലെത്തു. ഫഹദ് നായകനാകുന്ന ചിത്രത്തിൽ നസ്രിയയാണ് നായികയാകുന്നത്. 

വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷത്തിലുണ്ട്. 

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. 

Loading...
COMMENTS