Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗൂഡാലോചനയുടെ...

ഗൂഡാലോചനയുടെ ട്രൈലറെത്തി 

text_fields
bookmark_border
Goodalochana
cancel

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം ഗൂഡാലോചനയുടെ ട്രൈലർ പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസൻ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 
 നിരഞ്ജനയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തിലുണ്ട്. അലന്‍സിയറും ഹരീഷ് കണാരനും  ഒരു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

അജാസ് ഇബ്രാഹിം നിർമിക്കുന്ന ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കുന്നത്. നവംബർ മൂന്നിനാണ് റിലീസിങ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju varghesedhyan sreenivasanOfficial Trailermalayalam newsmovie newsSreenath BhasiGoodalochana
News Summary - Trailer out Goodalochana-Movie News
Next Story