Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുണ്യാളൻ പ്രൈവറ്റ്...

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ട്രൈലെർ 

text_fields
bookmark_border
jayasurya
cancel

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ എന്നിവർ ഒന്നിച്ച ഹിറ്റ് ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ട്രൈലെർ  പുറത്തിറങ്ങി. ഒന്നാം ഭാരത്തിൽ ആനപ്പിണ്ടത്തിൽ നിന്ന് അഗർബത്തിയുണ്ടാക്കാൻ നടന്ന ജോയി ഇപ്രാവശ്യം പുതിയ ഉത്പന്നവുമായാണ് വരുന്നത്. മറ്റാന്നുമല്ല പുണ്യാളൻ വെള്ളവുമായാണ് ജോയ് മാർക്കറ്റിലേക്കെത്തുന്നത്. അജു വർഗീസ്, ശ്രീജിത്ത് രവി എന്നിവരോടൊപ്പം ധർമജനും ഇപ്രാവശ്യം ജോയിയോടൊപ്പമുണ്ട്.  

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെയും രഞ്ജിത്തിന്‍റെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുക. 

2013 ലാണ് പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. നൈല ഉഷയായിരുന്നു നായിക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaPunyalan Private Limitedmalayalam newsmovie newsRenjith Sankar
News Summary - The Trailer of Film Punyalan Private Limited is release - Movie news
Next Story