Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽക്കിയുമായി ടൊവിനോ എത്തുന്നു

text_fields
bookmark_border
kalki-movie
cancel

സൂപ്പർഹിറ്റായി ഒാടി​ക്കൊണ്ടിരിക്കുന്ന തീവണ്ടി എന്ന ചിത്രത്തി​​െൻറ ടീമിനൊപ്പം വീണ്ടും ടൊവിനോ തോമസ്​ ഒരുമിക്കുന്നു. കൽക്കി എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തി​​െൻറ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൊലീസ്​ ഉദ്യോഗസ്ഥനായാണ് താരം​ ചിത്രത്തിൽ വേഷമിടുന്നതെന്നാണ്​ പോസ്റ്റർ നൽകുന്ന സൂചന​​.

തീവണ്ടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ പ്രവീണ്‍ പ്രഭാറാമാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ഗൗതം ശങ്കറാണ് ക്യാമറ ചലിപ്പിക്കുന്നത്. സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാരവും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tovino Thomas new movie kalki-Movie News
Next Story