ആർത്തു പെയ്യുന്ന മഴക്കിടയിൽ തെളിവെയിൽ പോലെ മറഡോണ

16:45 PM
31/07/2018
Maradona-Madhupal

ടൊവിനോ ചിത്രം മറഡോണയെ ആർത്തു പെയ്യുന്ന മഴക്കിടയിൽ തെളിവെയിൽ പോലെയെന്ന് സംവിധായകൻ മധുപാൽ.  ടൊവിനോയുടെയും ചെമ്പൻ വിനോദിന്‍റെയും വിഷ്ണുവെന്ന പുതു സംവിധായകന്റെയും സിനിമയാണ് മറഡോണ . ഓരോ നിമിഷവും കാഴ്ചക്കാരനെ കൂടെ കൂട്ടുന്ന സിനിമയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

Loading...
COMMENTS