Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightടൊവീനോയുടെ ‘തീവണ്ടി’...

ടൊവീനോയുടെ ‘തീവണ്ടി’ ഓണത്തിന്...

text_fields
bookmark_border
tovino-film-theevandi
cancel

ടൊവീനോ തോമസ്​ നായകനാവുന്ന ചിത്രം തീവണ്ടി ഓണത്തിന് റിലീസ് ചെയ്യും. നേരത്തെ രണ്ടു തവണ ചിത്രത്തിന്‍റെ റിലീസ് മാറ്റിയിരുന്നു. ഒരു ചെയിൻ സ്​മോക്കറുടെ കഥ പറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​.

ദുൽഖർ സൽമാൻ ചിത്രം 'സെക്കൻഡ്​ ഷോ'യ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ നടി സംയുക്​ത മേനോനാണ്​ നായിക. സൈജു കുറുപ്പ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീഷ്​, സുരഭി ലക്ഷ്​മി തുടങ്ങിയരും ചിത്രത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tovino Thomasmalayalam newsmovies newsTheevandiOnam release
News Summary - tovino film theevandi release on Onam Festival -Movies News
Next Story