Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമമ്മൂട്ടിയുടെ...

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തി​െൻറ ടൈറ്റിൽ ടീസർ VIDEO

text_fields
bookmark_border
Maamaankam
cancel

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ്​ബജറ്റ്​ ചിത്രം മാമാങ്കത്തി​​​​െൻറ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. ത​​​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മമ്മൂട്ടിയാണ്​ ടീസർ പുറത്തുവിട്ടത്​. മാമാങ്കത്തി​​​​െൻറ ചരിത്രം പറയുന്ന ചിത്രത്തിൽ സ്​ത്രീ വേഷത്തിലടക്കം നാല്​ വ്യത്യസ്​ത ഗെറ്റപ്പിലാണ്​ മമ്മൂട്ടിയെത്തുക. 

കാവ്യ ഫിലിംസി​​​​െൻറ ബാനറിൽ വേണു കുന്നപ്പള്ളി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ സജീവ്​ പിള്ളയാണ്​. ഹിസ്റ്ററി ഒാഫ്​ ബ്രേവ്​ എന്ന ടാഗ്​ലൈനിലാണ്​ മാമാങ്കം വരുന്നത്​. ചിത്രത്തി​​​​െൻറ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ മെയ്​ 10ന്​ തുടങ്ങാനാണ്​ ലക്ഷ്യമിടുന്നത്​. അടുത്ത വർഷം തുടക്കത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രം ആവേശത്തോടെയാണ്​ ആരാധകർ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmovie newsMaamaankamtitle teaser
News Summary - title teaser of Maamaankam Mammootty-movie news
Next Story