തൃശൂർ പൂരം: റിലീസ് തിയതി പ്രഖ്യാപിച്ചു

12:26 PM
10/11/2019

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം ഡിസംബര്‍ 20ന് റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥാകൃത്തായി അരേങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് തൃശൂര്‍പൂരം. 

ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

Loading...
COMMENTS