ആഗസ്റ്റ് സിനിമാസിന്‍റെ  ടൊവീനോ ചിത്രം; തീവണ്ടി

18:02 PM
14/02/2018
Theevandi-Motion-Poster

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ തീവണ്ടിയിൽ ടൊവീനോ തോമസ് നായകൻ. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 

വിനി വിശ്വലാലാണ് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. 

Loading...
COMMENTS