കുമ്പളങ്ങി ടീം വീണ്ടും; തങ്കം വരുന്നു

20:52 PM
08/10/2019

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ദീലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവര്ത്സ നിർമ്മിക്കുന്ന ചിത്രം  തങ്കത്തിന്‍റെ ഫസ്റ്റ് ലുക് പുറത്ത്. സഹീദ് അറഫാത്താണ് സംവിധാനം. ഫഹദിനും ജോജു ജോര്‍ജിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ. ക്രൈം ഡ്രാമയാണ് ചിത്രം. അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Loading...
COMMENTS