സുരാജിന്‍റെ കുട്ടൻ പിള്ളയുടെ ശിവരാത്രി

21:33 PM
13/02/2018
kuttanpillayude-sivarathri

സുരാജ് വെഞ്ഞാറമൂട് നായകനായെത്തുന്ന ചിത്രം കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ടീസർ പുറത്തിറങ്ങി. ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം
ജീൻ മാർക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജി നന്ദകുമാർ ആണ് നിർമാണം.

സുരാജിനൊപ്പം ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്. സയനോര ഫിലിപ്പ് സംഗീതം നൽകിയിരിക്കുന്നു. 

Loading...
COMMENTS