ഹൃത്വിക് ചിത്രം സൂപ്പർ 30 ഇന്‍റർനെറ്റിൽ 

10:55 AM
15/07/2019
super 30

ഹൃത്വിക് റോഷൻ ചിത്രം സൂപ്പർ 30 ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്‍റർനെറ്റിൽ അപ് ലോഡ് ചെയ്തത്. 

ജൂലൈ 12ന് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്.  മൃണാല്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 

Loading...
COMMENTS