Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞുണ്ണിയുടെ കുണ്ഠിതവുമായി സണ്ണി വെയിൻ 

text_fields
bookmark_border
Sunny Wyane
cancel

‘കുഞ്ഞുണ്ണി കുണ്ഠിതനാണ്’ എന്ന സണ്ണി വെയിൻ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പ്രിന്‍സ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എട്ടുകാലി, സിനിമ മോഹി എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രിന്‍സ് ജോയി.

പ്രിസം എന്റര്‍ടൈന്‍മ​െൻറി​​െൻറ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിഷ്ണു ആര്‍. നായര്‍, അശ്വിന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ മുരളീധരനാണ്. ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sunny Wanyne - new movie- Kunjunniyude Kunditham- Malayalam movie
Next Story