Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'സൂഫിയും സുജാത'യും...

'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

text_fields
bookmark_border
സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും
cancel

ജയസൂര്യ ചിത്രം 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. അ​ദിഥി റാവുവാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യമായാണ് മലയാള സിനിമ  തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. 

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രമാണ് 'സൂഫിയും സുജാതയും'. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsAmazon Prime VideoSufiyum Sujatayum
News Summary - Sufiyum Sujatayum OnPrime-Movie News
Next Story