Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമലപ്പുറത്തി​​െൻറ...

മലപ്പുറത്തി​​െൻറ ഫുട്​ബാൾ ആവേശവുമായി സുഡാനി ഫ്രം നൈജീരിയ ട്രൈലർ

text_fields
bookmark_border
Sudani-from-nigiria
cancel

മലപ്പുറത്തെ ഫുട്​ബാൾ ആവേശത്തി​​​​െൻറ കഥപറയുന്ന സുഡാനി ഫ്രൈം നൈജീരിയയുടെ ട്രൈലർ പുറത്ത്​. ജില്ലയിലെ സെവൻസ്​ ഫുട്​ബാളും കുടുംബ ജീവതവുമെല്ലാമാണ് ട്രൈലറിൽ നിറയുന്നത്​. 

മലബാറിലെ ഫുട്​ബാൾ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ​ഫ്രെം നൈജീരിയ. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവലും വേഷമിടുന്നുണ്ട്​. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesSoubin ShahirTrailermalayalam newsSudani From nigiria
News Summary - Sudani from nigiria trailer-Movies
Next Story