Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപി​െൻറ...

ദിലീപി​െൻറ നിരപരാധിത്വം കാലം തെളിയിക്കും– ശ്രീനിവാസൻ

text_fields
bookmark_border
ദിലീപി​െൻറ നിരപരാധിത്വം കാലം തെളിയിക്കും– ശ്രീനിവാസൻ
cancel

കൊച്ചി​: നടിയെ ആക്രമിച്ച കേസിൽ  ദീലിപിനെ പിന്തുണച്ച്​ നടൻ ശ്രീനിവാസൻ. ദിലീപി​​െൻറ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ്​ തെറ്റ്​ ചെയ്​തിട്ടില്ലെന്ന്​ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം ​ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

നേരത്തെ എം.എൽ.എയും ചലച്ചിത്ര താരവുമായ ഗണേഷ്​ കുമാറും ദിലീപിനെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. അതേ സമയം, ഗണേഷി​​െൻറ പിന്തുണ ആസുത്രിതവും സാക്ഷികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കാണിച്ച്​ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.

 ദിലീപി​​െൻറ സന്ദർശകർക്ക്​ നിയന്ത്രണമേർപ്പെടുത്താൻ ജയിൽ വകുപ്പ്​ തീരുമാനിച്ചിരുന്നു. അടുത്ത ബന്ധുക്കൾക്ക്​ മാത്രം സന്ദർശാനുമതി നൽകിയാൽ മതിയെന്നാണ്​ ജയിൽ വകുപ്പി​​െൻറ പുതിയ നിർദേശം. സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽ പേർ ദിലീപി​നെ സന്ദർശിക്കാനെത്തിയതോടെയാണ്​ ജയിൽ വകുപ്പി​​െൻറ തീരുമാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Srinivasanmoviesactress attack casemalayalam newsActor Dileep
News Summary - Sreenivasan on actress attack case-Kerala news
Next Story