Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറ്റ്ല... പറ്റ്ല; സ്പൈഡർമാൻ മലയാളം ട്രെയിലർ

text_fields
bookmark_border
പറ്റ്ല... പറ്റ്ല;  സ്പൈഡർമാൻ മലയാളം ട്രെയിലർ
cancel

ഹോളിവുഡ് സിനിമൾ മൊഴിമാറ്റി മലയാളം ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ അവ അരോചകമാകാറാണ് പതിവ്. ആദ്യമായി ചിത്രത്തിന്‍റെ ട്രെയിലറും മൊഴിമാറ്റി വന്നിരിക്കുന്നു.  സ്‌പൈഡര്‍ മാന്‍ സീരിസിലെ പുതിയ സിനിമയായ സ്‌പൈഡര്‍മാന്‍ ഹോംകമിങ്ങിന്‍റെ ട്രെയിലറാണ് മലയാളത്തിൽ മൊഴിമാറ്റി പുറത്തിറക്കിയത്. ചിത്രത്തിലെ പല സംഭാഷണങ്ങളും മലയാളത്തിൽ കേൾക്കുമ്പോൾ ചിരിച്ചു പോകുമെന്നതിൽ സംശയമില്ല. ഇംഗ്ലീഷ് ചിത്രത്തിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.


ജോണ്‍ വാട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട് ആണ് സ്പൈഡർമാനായി എത്തുന്നത്. ഓസ്കർ ജേതാവ് മൈക്കൽ കീറ്റനാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spider-Man: Homecoming - Official Malayalam Trailer
Next Story