Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​ഫടികത്തി​െൻറ രണ്ടാം ഭാഗമെടുക്കാൻ ഉദ്ദേശിക്കുന്നില്ല: ഭദ്രൻ

text_fields
bookmark_border
spadikam
cancel

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ വന്ന്​ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ്​ സ്​ഫടികം. മോഹൻലാലുമൊത്തുള്ള പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ഭദ്ര​ൻ സ്​ഥിരീകരിച്ചതോടെ സ്​ഫടികത്തിന്​ ഒരു രണ്ടാം ഭാഗം വരുമെന്ന്​ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്​ഫടികത്തിന്​ രണ്ടാം ഭാഗമെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ സംവിധായകൻ ഭദ്രൻ അറിയിച്ചു.

മോഹൻലാൽ തിലകൻ കൂട്ട്​കെട്ടാണ്​ ചിത്രത്തി​​െൻറ വിജയമെന്നും തിലകനല്ലാതെ ചാക്കോ മാഷിനെ പൂർണ്ണതയിലെത്തിക്കാൻ ആർക്കുമാവി​​െല്ലന്നും ഭദ്രൻ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spadikam bhadran mohanlal - movie news
Next Story