Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅച്​ഛൻ നേരത്തെ തന്നെ...

അച്​ഛൻ നേരത്തെ തന്നെ ബി.ജെ.പി വിടേണ്ടതായിരുന്നു -സൊനാക്ഷി

text_fields
bookmark_border
shathrugnan-sinha
cancel

ന്യൂഡൽഹി: ശത്രുഘ്​നൻ സിൻഹ ബി.ജെ.പി വിട്ടതിൽ പ്രതികരണവുമായി ബോളിവുഡ്​ താരവും മകളുമായ സൊനാക്ഷി സിൻഹ. ബി.ജെ.പിയ ിൽ അദ്ദേഹത്തിന്​ അർഹിച്ച ബഹുമാനം ലഭിച്ചില്ലെന്നും സോനാക്ഷി പറഞ്ഞു. ശത്രുഘ്​നൻ സിൻഹ കോൺഗ്രസിൽ ചേരുമെന്ന്​ അ റിയിച്ചതിന്​ പിന്നാലെയാണ്​ സോനാക്ഷിയുടെ പ്രതികരണം.

ലോക്​സഭയിലെ ബി.ജെ.പി എം.പിയായ ശത്രുഘ്​നൻ സിൻഹ കഴിഞ്ഞ ദിവസം ​പാർട്ടി വിട്ടിരുന്നു. പിന്നീട്​ കോൺഗ്രസിൽ ചേരുമെന്നും അറിയിച്ചിരുന്നു. ഏപ്രിൽ ആറിന്​ സിൻഹ കോൺഗ്രസിൽ ചേരുമെന്നാണ്​ റിപ്പോർട്ടുകൾ.

ബി.ജെ.പി സ്ഥാനാർഥിയായി പട്​നേ സാഹിബ്​ സീറ്റിൽ നിന്നാണ്​ ശത്രുഘ്​നൻ സിൻഹ മൽസരിച്ച്​ ജയിച്ചത്​​. ഇക്കുറി കോൺഗ്രസിൽ ടിക്കറ്റിൽ പട്​​ന സാഹേബ്​ സീറ്റിൽ നിന്ന്​ ശത്രുഘ്​നൻ സിൻഹ മൽസരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shatrughan Sinhamalayalam newsSonakshi
News Summary - Should have done it long ago’: Sonakshi-india news
Next Story