പ്രണയകഥയുമായി ഷൈൻ നിഗം വീണ്ടും; ഇഷ്കിന്‍റെ ടീസർ

18:24 PM
10/04/2019

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം ഇഷ്കിന്‍റെ ടീസർ പുറത്തിറങ്ങി. ആൻ ശീതളാണ് നായിക. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. 

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.
 

Loading...
COMMENTS