Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനിർമാതാവ്​...

നിർമാതാവ്​ ഭീഷണിപ്പെടുത്തിയതായി നടൻ ഷെയ്​ൻ നിഗം

text_fields
bookmark_border
Shane-Nigam
cancel

കൊച്ചി: സിനിമ നിർമാതാവ്​ ജോബി ജോർജ്​​ വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും നടൻ ഷെയ്​ൻ നിഗം. ഗുഡ്​വിൽ എൻറ ർടെയിൻമ​​​​െൻറ്​ നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ്​ ഷെയ്​ൻ നിഗം. ചിത്രത്തി​​​​​െൻറ ഒന്നാം ഷെഡ്യൂ ൾ കഴിഞ്ഞ​ ശേഷം മറ്റൊരു ചിത്രമായ കുർബാനിക്കു​വേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന്​ വെയിലി​​​​​െൻറ ഷൂട് ടിങ്​ മുടക്കാനാണ്​ ഇത്​ ചെയ്​തതെന്ന്​ ആരോപിച്ചാണ്​ നിർമാതാവ്​ വധഭീഷണി മുഴക്കിയതെന്ന്​ ഷെയ്​ൻ നിഗം പറയുന്ന ു.

രണ്ടു ചിത്രങ്ങളിലുമായി മൂന്നു ഗെറ്റപ്പുകളിലാണ്​ ഷെയ്​ൻ നിഗം എത്തുന്നത്​. ഇതിൽ വെയിലിൽ മുടി നീട്ടി വളർത ്തി എത്തുന്നുണ്ട്​. കുർബാനിയിലെ കഥാപാത്രത്തിനായി പിറകിലെ മുടി വെയിലി​​​​​െൻറ ഒന്നാം ഷെഡ്യൂളിന്​ ശേഷം ​അൽപം മ ാറ്റി. ഇത്​ വെയിലി​​​​​െൻറ ഷൂട്ടിങ്​ മുടക്കാനാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ നിർമാതാവ്​ ഭീഷണി മുഴക്കിയതെന്നും ഷെയ്​ൻ നിഗം പറയുന്നു.

Please support...

A post shared by Shane Nigam (@shanenigam_official) on

വെയിലിനായി ഒന്നാം ഷെഡ്യൂൾ 20 ദിവസമായിരുന്നു നിശ്ചയിച്ചിരുന്നത്​. എന്നാൽ, 16 ദിവസത്തിനുള്ളിൽ ഷൂട്ടിങ്​ പൂർത്തിയാക്കി​ സ​ന്തോഷ​ത്തോടെയാണ്​ കുർബാനിയു​െട സെറ്റിലേക്ക്​ ​േപായത്​. നവംബർ 15ന്​ ​ശേഷമാണ്​ വെയി​ലി​​​​​െൻറ രണ്ടം ഷെഡ്യൂൾ.

അപ്പോഴേക്കും പരിഹരിക്കാവുന്ന ഗെറ്റപ്പ്​ മാറ്റാത്തതി​​​​​െൻറ പേരിൽ ആക്ഷേപവും ഭീഷണിയും നടത്തിയതിനെതിരെ താര സംഘടനയായ അമ്മക്ക്​ പരാതി നൽകിയതായും അമ്മ, പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷനുമായി ബന്ധപ്പെട്ടതായും ഷെയ്​ൻ നിഗം പറഞ്ഞു. പൊലീസിനെ സമീപിക്കാനാണ്​ തീരുമാനമെന്നും ഷെയ്​ൻ നിഗം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaShane NigamJoby George
News Summary - shane nigam face threat from producer -kerala news
Next Story