Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുടങ്ങിയ സിനിമ...

മുടങ്ങിയ സിനിമ പൂർത്തിയാക്കാമെന്ന്​ ഷെയ്​ൻ നിഗം

text_fields
bookmark_border
Actor-Shane-Nigam
cancel

കൊ​ച്ചി: ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക​ൾ​ക്ക്​ വീ​ണ്ടും ക​ള​മൊ​രു​ങ്ങി​യ​തോ​ടെ വി​ട്ടു​വീ​ഴ്​​ച​ക്ക്​ ത​യാ​റാ​യി ന​ട​ൻ ഷെ​യ്​​ൻ നി​ഗം. ‘വെ​യി​ൽ’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ സം​വി​ധാ​യ​ക​ൻ ശ​ര​ത്​ മേ​നോ​നെ ​ഷെ​യ്​​നി​​െൻറ മാ​നേ​ജ​ർ അ​റി​യി​ച്ചു. ഇ​രു​വ​രും ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. നി​ർ​മാ​താ​ക്ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും ഷെ​യ്​​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.


ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ വെ​യി​ൽ, കു​ർ​ബാ​നി സി​നി​മ​ക​ളു​ടെ ന​ഷ്​​ടം നി​ക​ത്താ​തെ ഷെ​യ്​​നു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ഷെ​യ​്​​ൻ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​ക്കും ഫെ​ഫ്​​ക​ക്കും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ക്കും ക​ത്ത​യ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക്ക്​ വ​ഴി​യൊ​രു​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shane Nigam
News Summary - shane nigam to complete films-movie news
Next Story