Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദ’ത്തിലൂടെ ശ്യാമപ്രസാദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു
text_fieldsbookmark_border
എഴുത്തുകാരി സാറാ ജോസഫിന്‍റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ.
ക്രൈസ്തവ ജീവിത പശ്ചാത്തലത്തിൽ സ്വവഗാനുരാഗിയുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹിതനായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.
ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേ കടല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചത്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ചിത്രം നേടിയിരുന്നു. ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
