Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സനൂഷ മരിച്ചെന്ന് വ്യാജപ്രചരണം, സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് താരം
text_fieldsbookmark_border
നടി സനൂഷ വാഹനാപകടത്തിൽ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കഴിഞ്ഞദിവസം വൈകീട്ടാണ് ചില വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് സനൂഷ.
സനുഷയുടെ ചിത്രത്തിനൊപ്പം അപകടത്തില്‍പ്പെട്ട് തകര്‍ന്ന, തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറിന്റെ ചിത്രവുമുണ്ടായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി തിരിച്ചെത്തിയപ്പോഴാണ് അപകടമെന്നും പ്രചരിച്ചു. സത്യാവസ്ഥ അറിയാന്‍ സനൂഷയെ തേടി ഫോണ്‍കോളുകള്‍ എത്തിയപ്പോഴാണ് വ്യാജപ്രചരണം ശ്രദ്ധയിൽപെട്ടത്.
.png)
വാട്ട്‌സ്ആപില്‍ പ്രചരിച്ച ചിത്രം
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
