Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ ചിത്രം പൊട്ടിയാൽ ​‘ഉരുക്ക് 2’ എന്ന പേരിൽ പടം ചെയ്യും -പണ്ഡിറ്റ്

text_fields
bookmark_border
Urukku Satheeshan
cancel

തന്‍റെ പുതിയ ചിത്രം ഉരുക്കു സതീശൻ വലിയ പ്രതീക്ഷ ഇല്ലാതെ കാണാൻ പറ്റുന്ന നല്ല സിനിമയാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.  ഈ ചിത്രം പൊട്ടിയാൽ 'ഉരുക്ക് 2' എന്ന പേരിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഉരുക്കു സതീശന്‍ ഒരു മാസ്സ് ചിത്രമല്ല. ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ടോ ചിത്രലില്ല. വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിത്. ന്യൂ ജനറേഷന്‍ സിനിമയിലേത് പോലെ മദ്യപാനം, മയക്കുമരുന്ന്, പുകവലിയൊന്നും ഇതിലില്ല. സത്രീ വിരുദ്ധ പരാമര്‍ശങ്ങളോ, ഡബിള്‍ മീനിങ് കോമഡിയുമില്ല. ഇതൊരു കുടുംബ ചിത്രമാണെന്നും പണ്ഡിറ്റ് നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. 

urukku satheeshan

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Santhosh Pandit on Urukku Satheeshan-Movie News
Next Story