Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശാലും ലിംഗുസ്വാമിയും വീണ്ടും; സണ്ടക്കോഴി രണ്ടാം ഭാഗം ട്രെയിലർ VIDEO

text_fields
bookmark_border
sandakkozhi-trailer
cancel

വിശാലി​​െൻറ കരിയറി​െല ഏറ്റവും വലിയ വിജയമായ സണ്ടക്കോഴിക്ക്​ രണ്ടാം ഭാഗം. ചിത്രത്തി​​െൻറ ട്രെയിലർ പുറത്തുവിട്ടു. ആദ്യ ചിത്രം സംവിധാനം ചെയ്​ത ലിംഗുസ്വാമി തന്നെയാണ്​ സണ്ടക്കോഴി 2ഉം സംവധിാനം ചെയ്യുന്നത്​. കീർത്തി സുരേഷാണ്​ നായികാ വേഷത്തിൽ.

നടി വരലക്ഷ്​മി ശരത്​ കുമാർ പ്രധാന ​നെഗറ്റീവ്​ കഥാപാത്രമായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്​. യുവൻ ശങ്കർ രാജയാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. തമിഴിലെ മുൻനിര താരമായ രാജ്​ കിരൺ, മലയാളികളായ അപ്പാനി ശരതും ഹരീഷ്​ പേരാടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sandakozhi 2 Official Trailer-movie news
Next Story