സലിം കുമാറിന്‍റെ ജയറാം ചിത്രം ദൈവമേ കൈതൊഴാം, കെ. കുമാറാകണം

18:41 PM
11/10/2017
daivame-kai

സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ' ദൈവമേ കൈതൊഴാം, കെ. കുമാറാകണം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. ജയറാമാണ് ചിത്രത്തിലെ നായകൻ. അനുശ്രിയാണ് നായിക. സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് ചിത്രീകരണം ആരംഭിച്ചത്. 

നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും സലിംകുമാറാണ്. കോമഡിഎന്‍റര്‍ ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. നാദിര്‍ഷയുടെയാണ് ഗാനരചന.  

daivame kai thozham


 

COMMENTS