Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് സഖാവ് കൃഷ്ണകുമാര്‍...

text_fields
bookmark_border
ഇതാണ് സഖാവ് കൃഷ്ണകുമാര്‍...
cancel

ജേക്കബിന്റെ സ്വർഗരാജ്യ’ത്തിനു ശേഷം നിവിൻ പോളി നായകനാവുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രം 'സഖാവി'ന്‍റെ ടീസർ പുറത്തിറങ്ങി. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു, ഐശ്വര്യ രാജേഷ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, സുധീഷ് എന്നിവരും ചിത്രത്തിലുണ്ട്.  ഏപ്രില്‍ 15നാണ് ചിത്രം റിലീസ് ചെയ്യും. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sakhavu Official Teaser, Nivin Pauly, Aparna Gpinath
Next Story