Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേളയിലെ ഉദ്യോഗസ്ഥരുടെ ആക്രോശത്തിന് ഇത് മധുര പ്രതികാരം -സജിത മഠത്തിൽ

text_fields
bookmark_border
SAjitha-madathil
cancel

കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ചാണ് ഗോവ ചലച്ചിത്രമേളയുടെ തിരശ്ശീല വീണത്. മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സംവിധായകനുള്ള പുരസ്കാരം ലിജോ ജോസുമാണ് നേടിയത്. നേരത്തെ മേളയിലെ ഉദ്യോഗസ്ഥർ മലയാളികളോട് അപമര്യാദയായി പെരുമാറിയതായി വാർത്തയുണ്ടായിരുന്നു. ഇത്തരം ആക്രോശങ്ങൾക്കെതിരായ മധുര പ്രതികാരമാണ് പുരസ്കാര നേട്ടമെന്ന് നടി സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഗോവയില്‍ സിനിമ കാണാനെത്തിയ ചിലരെ സംഘാടകരിലൊരാള്‍ നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് എനിക്കറിയാം, തിരിച്ചു പോകുന്നതാണ് നല്ലത്' എന്ന് പറഞ്ഞതായിരുന്നു വിവാദമായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sajitha Madathil slams IFFI Officials-Movie News
Next Story