Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്റ്റര്‍പീസിന് ശേഷം പുതിയ ചിത്രങ്ങളുമായി റോയല്‍ സിനിമാസ്

text_fields
bookmark_border
royal-cinemas
cancel

മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ മമ്മുട്ടിയുടെ മാസ്റ്റര്‍ പീസ് നിര്‍മിച്ചു കൊണ്ട് മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തെത്തിയ റോയല്‍ സിനിമാസ് പുതിയ ചിത്രങ്ങളുമായി നിര്‍മാണരംഗത്ത് സജീവമാകുന്നു. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി.എച്ച് മുഹമ്മദ് ആണ് രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.

ഉമര്‍ ലുലു, ഹനീഫ് അദേനി എന്നീ സംവിയാധകരുടെ ചിത്രങ്ങളുമായാണ് റോയല്‍ സിനിമാസ് നിര്‍മാണരംഗത്ത് സജീവമാകുന്നത്. അഡാര്‍ ലൗവ് എന്ന ചിത്രത്തിനു ശേഷം അഡാര്‍ ലൗവിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഉമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ ബാബു ആന്‍റണി ശ്രദ്ധേയമായ വില്ലന്‍ വേഷത്തിലെത്തുന്നു. പവര്‍ സ്റ്റാര്‍ എന്ന പേരിലെത്തുന്ന ചിത്രം തൃശ്ശൂരിന്‍റെ കഥയാണ് പറയുന്നത്.

ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും റോയല്‍ സിനിമാസാണ് നിര്‍മിക്കുന്നതെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ സി.എച്ച് മുഹമ്മദ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Royal Cinemas Produce New Malayalam Films -Movies News
Next Story