Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറ​സൂ​ല്‍ പൂ​ക്കു​ട്ടി...

റ​സൂ​ല്‍ പൂ​ക്കു​ട്ടി സി​നി​മ നി​ർ​മാ​താ​വു​ന്നു

text_fields
bookmark_border
Resul-Pookutty
cancel

ഓ​സ്‌​ക​ര്‍ ജേ​താ​വ് റ​സൂ​ല്‍ പൂ​ക്കു​ട്ടി സി​നി​മ നി​ർ​മാ​താ​വു​ന്നു. വീ​ട്ടി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടു​ന്ന കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള സി​നി​മ അ​ടു​ത്ത വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ റ​സൂ​ൽ പൂ​ക്കു​ട്ടി. കി​ര​ൺ പ്ര​ഭാ​ക​റി​​െൻറ​താ​ണ്​​ തി​ര​ക്ക​ഥ. താ​നെ​യി​ൽ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്ക​വേ​യാ​ണ്​ പൂ​ക്കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘‘എ​സ്. ഹ​രി​ഹ​ര​​െൻറ ‘റ​ൺ എ​വേ ചി​ൽ​ഡ്ര​ൻ’ എ​ന്ന ബു​ക്കാ​ണ്​ സി​നി​മ​​ക്ക്​ പ്ര​ചോ​ദ​ന​മാ​യ​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തി​നു​ശേ​ഷം ഷൂ​ട്ടി​ങ്. മും​ബൈ, ത​മി​ഴ്​​നാ​ട്, കേ​ര​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ചി​ത്രീ​ക​ര​ണം. ഒ​ളി​​ച്ചോ​ടു​ന്ന കു​ട്ടി​ക​ള​ല്ല, സ​മൂ​ഹ​വും ര​ക്ഷി​താ​ക്ക​ളു​മാ​ണ്​ കു​റ്റ​ക്കാ​ർ. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട്​ വ​ൻ റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​യ​ണം’’ -പൂ​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resul pookuttyfilm producermalayalam newsmovies news
News Summary - Resul Pookutty to Film Producer -Movies News
Next Story