Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനികുതി പിരിക്കുന്ന...

നികുതി പിരിക്കുന്ന സർക്കാർ സിനിമക്ക്​ ഒന്നും ചെയ്യുന്നില്ല –റസൂൽ പൂക്കുട്ടി

text_fields
bookmark_border
നികുതി പിരിക്കുന്ന സർക്കാർ സിനിമക്ക്​ ഒന്നും ചെയ്യുന്നില്ല –റസൂൽ പൂക്കുട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: നി​കു​തി ഇൗ​ടാ​ക്കു​ന്ന സ​ർ​ക്കാ​ർ സി​നി​മ​ക്കാ​യി ഒ​ന്നും​ചെ​യ്യു​ന്നി​ല്ലെ​ന്ന്​ ​​ സൗ​ണ്ട് ഡി​സൈ​ന​ര്‍ റ​സൂ​ല്‍ പൂ​ക്കു​ട്ടി. സി​നി​മ സാ​േ​ങ്ക​തി​ക​മാ​യും ക​ലാ​പ​ര​മാ​യും ഉ​യ​ര​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​സ്‌​ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മ​യെ വ്യ​വ​സാ​യം എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ വ്യ​വ​സാ​യം ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ചെ​റി​യ ബ​ജ​റ്റി​ലു​ള്ള സി​നി​മ​ക​ൾ ഇ​ല്ലാ​താ​വു​ക​യാ​ണ്. വ​മ്പ​ന്‍ സി​നി​മ​ക​ള്‍ മാ​ത്രം ഉ​ണ്ടാ​വു​ന്ന കാ​ല​മാ​ണ് വ​രാ​ന്‍ പോ​കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ തി​യ​റ്റ​റി​ലെ​ത്തി​ക്കാ​ന്‍ സാ​ങ്കേ​തി​ക തി​ക​വു​ള്ള ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ള്‍ക്കേ ക​ഴി​യൂ എ​ന്ന ത​ര​ത്തി​ല്‍ പു​തി​യ സി​നി​മ സം​സ്‌​കാ​രം ഉ​ണ്ടാ​വു​ക​യാ​ണ്.

എ​ന്നാ​ൽ, അ​ത്ത​രം സി​നി​മ​ക​ളെ പൂ​ർ​ണ​ത​യോ​ടെ കാ​ഴ്​​ക്കാ​രി​ലെ​ത്തി​ക്കാ​നാ​കു​​ന്നി​ല്ല. താ​ന്‍ ശ​ബ്​​ദ​സം​വി​ധാ​നം നി​ര്‍വ​ഹി​ച്ച വി.​കെ. പ്ര​കാ​ശി​​െൻറ ‘പ്രാ​ണ’ മി​ക​ച്ച തി​യ​റ്റ​ര്‍ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsResul Pookkutty
News Summary - resul pookkutty-movie news
Next Story