Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറസൂൽ പൂക്കുട്ടി...

റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു; നായകൻ മോഹൻലാൽ 

text_fields
bookmark_border
resul-mohanlal
cancel

ഒാസ്​കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയിൽ മോഹൻലാൽ നായകനാവുന്നു. 45 ദിവസമാണ്​ റസൂലി​​​െൻറ വെബ്​ സിനിമക്ക്​ മോഹൻലാൽ നൽകിയിരിക്കുന്നത്​. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ ചിത്രീകരണത്തെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലുടനീളം വെബ് സിനിമകൾക്ക്​ ജനപ്രിയത ഏറിക്കൊണ്ടിരിക്കുന്ന കാലത്താണ്​ മോഹൻലാലി​​​െൻറ ചിത്രം വരുന്നത്​​.

മോഹൻലാൽ ഒടിയ​​​െൻറ ചിത്രീകരണത്തിന് ശേഷം രഞ്ജിത്തി​​െൻറ ബിലാത്തികഥ എന്ന സിനിമക്കായി ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കുകയാണ്. അതിനുശേഷം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറും പ്രിയദർശന്‍റെ മരക്കാർ^അറബിക്കടലിെന്‍റ സിംഹവും മോഹൻലാലിന്‍റെ വരാനിരിക്കുന്ന സിനിമകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovie newsResul Pookkuttyweb cinema
News Summary - Resul Pookkutty to join hands with Mohanlal-movie news
Next Story