Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘രണ്ടാമൂഴം’ ആര്...

‘രണ്ടാമൂഴം’ ആര് സിനിമയാക്കണമെന്ന്​ എം.ടി തീരുമാനിക്കുമെന്ന്​ മകൾ

text_fields
bookmark_border
Randamoozham-mt-sreekumar-menon
cancel
കോ​ഴി​ക്കോ​ട്​: ‘ര​ണ്ടാ​മൂ​ഴം’ ആ​ര് സി​നി​മ​യാ​ക്ക​ണ​മെ​ന്ന കാ​ര്യം ത​​െൻറ പി​താ​വ്​ തീ​രു​മാ​നി​ക്കു​മ െ​ന്ന് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ മ​ക​ൾ അ​ശ്വ​തി നാ​യ​ർ. ര​ണ്ടാ​മൂ​ഴം പി​താ​വി​​െൻറ സ്വ​പ്ന​പ​ദ്ധ​തി​യാ ​ണെ​ന്നും അ​ത്​ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും അ​ശ്വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച് ചു.

സി​നി​മ​യെ കു​റി​ച്ച് അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​വ​ർ കോ​ട​തി​യ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്ക​ണം. ആ​ർ​ക്കും ര​ണ്ടാ​മൂ​ഴ​ത്തി​ന് അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​നാ​വി​ല്ല. ശ്രീ​കു​മാ​ർ മേ​നോ​ന്​ ന​ൽ​കി​യ തി​ര​ക്ക​ഥ തി​രി​കെ ല​ഭി​ക്കാ​നാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ത്​ ല​ഭി​ച്ച​ശേ​ഷം ഭാ​വി പ​ദ്ധ​തി​ ആ​ലോ​ചി​ക്കും-​അ​വ​ർ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​​െൻറ പൂ​ര്‍ണ​രൂ​പം: ‘‘പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ൻ​റ​ർ​നെ​റ്റ് മാ​ധ്യ​മ​ങ്ങ​ളി​ലും ര​ണ്ടാ​മൂ​ഴം സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം പ​രാ​മ​ർ​ശ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും നി​ര​വ​ധി പേ​ർ ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യി​ൽ കേ​സ് നി​ല നി​ൽ​ക്കു​ന്ന​തി​നാ​ൽ ഞ​ങ്ങ​ൾ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്​ ശ​രി​യ​ല്ല.

ര​ണ്ടാ​മൂ​ഴ​ത്തി​​െൻറ തി​ര​ക്ക​ഥ എ​​െൻറ അ​ച്ഛ​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് തി​രി​കെ ല​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തി​ര​ക്ക​ഥ തി​രി​കെ ല​ഭി​ച്ച​ശേ​ഷം ര​ണ്ടാ​മൂ​ഴം സി​നി​മ​യു​ടെ ഭാ​വി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ത് ആ​ര് ചെ​യ്യും, എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കും എ​ന്നൊ​ക്കെ അ​ച്ഛ​ൻ ത​ന്നെ നി​ങ്ങ​ളെ നേ​രി​ട്ട് അ​റി​യി​ക്കും. അ​തു​വ​രെ കാ​ത്തി​രി​ക്കു​ക.’’
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt vasudevan nairmoviesmalayalam newsrandamoozham movie
News Summary - randamoozham movie- movies
Next Story