Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരണ്ടാമൂഴം: ജില്ല...

രണ്ടാമൂഴം: ജില്ല കോടതി ഉത്തരവിനെതി​െ​ര സംവിധായക​െൻറ ഹരജി

text_fields
bookmark_border
sreekumar
cancel

കൊ​ച്ചി: ര​ണ്ടാ​മൂ​ഴം നോ​വ​ൽ സി​നി​മ​യാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ന​ൽ​കി​ യ കേ​സി​ൽ മ​ധ്യ​സ്​​ഥ​നെ നി​യ​മി​ക്കേ​ണ്ട​തി​ല്ലെ​ന്ന മു​നി​സി​ഫ്​ ​കോ​ട​തി ഉ​ത്ത​ര​വ്​ ശ​രി​െ​വ​ച്ച ജി​ ല്ല കോ​ട​തി ഉ​ത്ത​ര​വി​നെ​തി​െ​​ര സം​വി​ധാ​യ​ക​ൻ ​ൈഹ​കോ​ട​തി​യി​ൽ. കോ​ഴി​ക്കോ​ട്​ മു​നി​സി​ഫ്​ കോ​ട​ തി​യു​​ടെ​യും ജി​ല്ല കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വ്​ സ​ു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി എ​ർ​ത്ത്​ ആ​ൻ​ഡ്​​ എ​യ​ർ ഫി​ലിം​സ്​ ​ൈപ്ര​വ​റ്റ്​ ലി​മി​റ്റ​ഡ്​ എം.​ഡി വി.​എം. ശ്രീ​കു​മാ​ർ മേ​നോ​നാ​ണ്​ അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ശ്രീ​കു​മാ​ർ മേ​നോ​ൻ സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ത്ത​തി​നാ​ൽ തി​ര​ക്ക​ഥ തി​രി​ച്ചു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു എം.​ടി കോ​ഴി​ക്കോ​ട്​ മു​നി​സി​ഫ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, കേ​സ്​ മ​ധ്യ​സ്​​ഥ​ൻ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​​െൻറ ആ​വ​ശ്യം. മ​ധ്യ​സ്​​ഥ​​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു മു​നി​സി​ഫ്​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രാ​യ അ​പ്പീ​ൽ ത​ള്ളി​യ കോ​ഴി​ക്കോ​ട്​ ജി​ല്ല കോ​ട​തി കീ​ഴ്​​കോ​ട​തി ഉ​ത്ത​ര​വ്​ ശ​രി​െ​വ​ക്കു​ക​യാ​യി​രു​ന്നു. നാ​ല് വ​ർ​ഷം മു​മ്പാ​ണ് ര​ണ്ടാ​മൂ​ഴ​ത്തി​​​െൻറ തി​ര​ക്ക​ഥ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ സി​നി​മ​യാ​ക്കാ​ൻ ശ്രീ​കു​മാ​ർ മേ​നോ​ന് കൈ​മാ​റി​യ​ത്.

മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഷൂ​ട്ടി​ങ്​ തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, ഇ​തു പാ​ലി​ച്ചി​ല്ല. ഒ​രു വ​ർ​ഷം കൂ​ടി സ​മ​യം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് തി​ര​ക്ക​ഥ തി​രി​ച്ചു വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:randamoozhammalayalam newsmovie newspleaSreekumar menone
News Summary - randamoozham; director submited plea against district court's verdict -movie news
Next Story