‘രണ’ത്തിന്‍റെ മാസ് ട്രെയിലർ 

20:13 PM
30/08/2018
ranam-trailer

പൃഥ്വിരാജിന്‍റെ പുതിയ ചിത്രം രണത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഇഷാ തൽവാറാണ് നായിക​. റഹ്മാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദു, അശ്വിൻ കുമാർ‍, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റുതാരങ്ങൾ.

നവാഗതനായ നിർമൽ സഹദേവ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആനന്ദ്​ പയ്യന്നൂറും റാണിയുമാണ്​. പൂർണ്ണമായും വിദേശത്ത്​ ചിത്രീകരിക്കുന്ന ചിത്രത്തി​​​​െൻറ മുന്നണിയിലും പിന്നണിയിലും വിദേശ സിനിമാ പ്രവർത്തകരും അണിനിരക്കുന്നുണ്ട്​.

ജിഗ്​മി ടെൻസിങ്​ ആണ്​ ഛായാഗ്രഹണം നിർവഹിക്കുന്നത്​. ജെയ്​ക്​സ്​ ബി​േജായ്​ ആണ്​ സംഗീതം. സെപ്റ്റംബർ ആറിന് ചിത്രം റിലീസ് ചെയ്യും. 


 

Loading...
COMMENTS