ധ്രുവങ്ങൾ പതിനാറിന്​ ശേഷം അഡാറ്​ ​റോളുമായി റഹ്​മാൻ; രണം ടീസർ VIDEO

19:44 PM
17/03/2018
rahman

റഹ്​മാ​​​െൻറ കഥാപാത്ര അവതരണവുമായി രണത്തി​​​െൻറ മൂന്നാം ടീസർ അണിയറക്കാർ പുറത്തുവിട്ടു. ധ്രുവങ്ങൾ പതിനാറ്​ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിലെ നായക വേഷത്തിന്​ ശേഷം റഹ്​മാൻ ഡാർക്​ ഷേഡുള്ള കഥാപാത്രമായി എത്തുകയാണ്​ രണത്തിൽ.

നിർമൽ സഹദേവ്​ സംവിധാനം ചെയ്യുന്ന രണത്തി​​​െൻറ മൂൻ ടീസറുകളെല്ലാം മികച്ച ശ്രദ്ധനേടിയിരുന്നു. പൃഥ്വിരാജ്​ സുകുമാരൻ, റഹ്​മാൻ എന്നിവർക്ക്​ പുറമെ ഇഷാ തൽവാറും ചിത്രത്തി​ൽ പ്രധാന വേഷത്തി​െലത്തുന്നുണ്ട്​.

ജിഗ്​മി ടെൻസിങ്​ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്​ ജെയ്​ക്​സ്​ ബിജോയ്​യുടെയാണ്​ സംഗീതം. ആനന്ദ്​ പയ്യന്നൂർ, ലോസൺ ബിജു എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

Loading...
COMMENTS