രണം: പൃഥ്വിരാജ്​ ചിത്രത്തി​െൻറ ത്രില്ലിങ്​ ടീസർ പുറത്ത്​

10:34 AM
04/02/2018
ranam

ആദം ജോആനിന്​ ശേഷം മറ്റൊരു ത്രില്ലറുമായി പൃഥ്വിരാജ്​. രണം എന്ന്​ പേരുള്ള ചിത്രത്തി​​​െൻറ ടീസർ അണിയറക്കാർ പുറത്ത്​ വിട്ടു. നവാഗതനായ നിർമൽ സഹദേവ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആനന്ദ്​ പയ്യന്നൂറും റാണിയുമാണ്​.

ജിഗ്​മി ടെൻസിങ്​ ആണ്​ ഛായാഗ്രഹണം നിർവഹിക്കുന്നത്​. ജെയ്​ക്​സ്​ ബി​േജായ്​ ആണ്​ സംഗീതം. വിദേശത്ത്​ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററിൽ എത്തും.

Loading...
COMMENTS