മാസ്സും ക്ലാസും നിറച്ച രണത്തി​െൻറ രണ്ടാം ടീസർ VIDEO

19:56 PM
24/02/2018
PRITHVIRAJ SUKUMARAN

പ്രഥ്വിരാജി​െൻ ഏറ്റവും പുതിയ ചിത്രം രണത്തി​​െൻറ രണ്ടാം ടീസർ പുറത്ത്​. ഹോളിവുഡ്​ സിനിമകളെ അനുസ്​മരിപ്പിക്കും വിധമുള്ള ആക്ഷൻ നിറഞ്ഞ ടീസറിൽ നടി ഇഷാ തൽവാറുമുണ്ട്​. പൂർണ്ണമായും വിദേശത്ത്​ ചിത്രീകരിക്കുന്ന ചിത്രത്തി​​െൻറ മുന്നണിയിലും പിന്നണിയിലും വിദേശ സിനിമാ പ്രവർത്തകരും അണിനിരക്കുന്നുണ്ട്​.

നിർമൽ സഹദേവ്​ സംവിധാനം ​െചയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആനന്ദ്​ പയ്യന്നൂരും റാണിയും ചേർന്നാണ്​. പൃഥ്വിരാജി​​െൻറ കൂടെ റഹ്​മാനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ​െചയ്യുന്നു​.

Loading...
COMMENTS