Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രതി ഞാൻ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ’ -രാമലീല ടീസർ

text_fields
bookmark_border
പ്രതി ഞാൻ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ’ -രാമലീല ടീസർ
cancel

അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ്​ നായകനാവുന്ന രാമലീലയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. പ്രയാഗ മാർട്ടിനാണ്​ ചിത്രത്തിൽ നായികയായി എത്തുന്നത്​.

പുലിമുരുകന്​ ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല. രാമനുണ്ണിയെന്ന രാഷ്​​ട്രീയക്കാര​​​​ന്‍റെ വേഷത്തിലാണ്​  ദിലീപ്​ എത്തുന്നത്​. പാലക്കാടാണ്​ ചിത്രത്തി​​​​​​​​െൻറ പ്രധാന ലൊക്കേഷൻ. മുകേഷ്​, സിദ്ദിഖ്​, കലാഭവൻ ഷാജോൺ, വിജയ രാഘവൻ എന്നിവരാണ്​ മറ്റ്​ വേഷങ്ങളിലെത്തുന്നത്​. സച്ചിയുടേതാണ്​ തിരക്കഥ. റഫീഖ്​ അഹമ്മദി​​​​​​​​െൻറ ഗാനങ്ങൾക്ക്​ ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറി​​​​​​​​​െൻറതാണ്​ ഛായാഗ്രഹണം. കലാസംവിധാനം: സുജിത്ത്​ രാഘവ്​, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramleela Malayalam movie teaser 2 -movie news
Next Story