Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാക്കോച്ചനും ജയറാമും ; പഞ്ചവർണത്തത്തയുമായി പിഷാരടി...

text_fields
bookmark_border
panchavarna-thatha
cancel

ഒടുവിൽ പിഷാരടിയും ചലച്ചിത്ര സംവിധാന രംഗത്തേക്ക്. പഞ്ചവർണത്തത്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജയറാമും ആണ്‌ നായകർ. അനുശ്രീ ആണ്‌ നായിക. വിദ്യാരംഭദിനത്തിൽ ധർമജനും പിഷാരടിയും ചേർന്നാണ് പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സലീം കുമാറും ധർമജനും ചിത്രത്തിലുണ്ട്. 

 

ഹരി പി നായരും പിഷാരടിയും ചേർന്നാണ് രചന. സപ്തതരംഗ് സിനിമയുടെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്.എം.ജയചന്ദ്രനാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. പശ്ചാത്തല സംഗീതംഔസേപ്പച്ചൻ.നടനും സംവിധായകനുമായ നാദിർഷ ഒരുക്കുന്ന അവതരണഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh pisharody new movie panchavarnathatha-Movies
Next Story