Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാക്കോച്ചനും രഞ്ജിത് ശങ്കറും; 'രാമന്‍റെ ഏദൻതോട്ടം' -ട്രെയിലറെത്തി

text_fields
bookmark_border
ചാക്കോച്ചനും രഞ്ജിത് ശങ്കറും; രാമന്‍റെ ഏദൻതോട്ടം -ട്രെയിലറെത്തി
cancel

കുഞ്ചാക്കോ ബോബൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'രാമന്‍റെ ഏദൻതോട്ടം' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അനുസിത്താരയാണ് നായിക.അജു വർഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു. ഡ്രീസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറാണ് നിർമ്മാണം. സെൻട്രൽ പിക്ചേഴ്സാണ് വിതരണം.മെയ് 12 നു ചിത്രം റിലീസ് ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramante Edanthottam Official Trailer 1
Next Story