Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രചരിക്കുന്നത് വ്യാജവാർത്ത; രാമലീല റിലീസ് തിയതി ഉടൻ തീരുമാനിക്കും -സംവിധായകൻ

text_fields
bookmark_border
ramaleela
cancel

നടിയെ അക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിലാക്കിയത് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളെയായിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത 'രാമലീല' റിലീസിനിരിക്കെയാണ് താരം അറസ്റ്റിലായത്. ഇതോടെ ചിത്രത്തിന്‍റെ റിലീസിങ്ങും നീണ്ടു. അതിനിടെ സിനിമ 22ന് പുറത്തിറങ്ങുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ടായി. ഇതേതുടർന്ന് വിശദീകരണവുമായി സംവധായകൻ തന്നെ രംഗത്തെത്തി. 

പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അണിയറ പ്രവർത്തകർ തന്നെ വൈകാതെ റിലീസ് തീയ്യതി തീരുമാനിക്കുമെന്നും അരുൺ ഗോപി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramaleela release date Arun Gopy-Movie News
Next Story