Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യത്യസ്ത ലുക്കിൽ രജിഷ; ജൂണിന്‍റെ ഫസ്റ്റ് ലുക്

text_fields
bookmark_border
June First Look Poster
cancel

രജിഷ വിജയൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന 'ജൂൺ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ചിത്രത്തിൽ ആ റ് ഗെറ്റപ്പുകളിലാണ് രജിഷ എത്തുന്നത്. അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു കൗമാര വിദ്യാർഥിയുടെ യൂണിഫോമിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അഭിനയിക്കുന്നത്.

june first look

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajisha Vijayan's June First Look Out-Movie News
Next Story