Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചലച്ചിത്രോല്‍സവവും...

ചലച്ചിത്രോല്‍സവവും ബിനാലേയും കാപട്യ​െമന്ന്​ രാജസേനൻ 

text_fields
bookmark_border
ചലച്ചിത്രോല്‍സവവും ബിനാലേയും കാപട്യ​െമന്ന്​ രാജസേനൻ 
cancel
ദുബൈ: തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോല്‍സവവും കൊച്ചി മുസിരിസ്​ ബിനാലേയും കാപട്യമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്ന്   അജ്മാനില്‍ ബി.ജെ.പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.  ചുവപ്പുവത്​കരണത്തി​​​​​െൻറ വൃത്തികെട്ട ബിംബങ്ങളെയാണ് ഇൗ മേളകൾ അവതരിപ്പിക്കുന്നതെന്ന് രാജസേനന്‍ ആരോപിച്ചു.  കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. ഇപ്പോൾ കലാമേഖലയിൽ നിന്ന്​ സുരേഷ്ഗോപിയും താനും മാത്രമേ  ബി.ജെ.പിയിലുള്ളു. എന്നാൽ മനസ്സമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ എത്തുമെന്നും രാജസേനന്‍ പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, സെക്രട്ടറി എൻ. രാധാകൃഷ്ണനും ചടങ്ങിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasenangulf newsmalayalam news
News Summary - rajasenan-uae-gulf news
Next Story