Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാഡന്​ മലയാള സിനിമയിൽ​ അവസരം; ഗിന്നസ്​ പക്രുവിൻെറ ഫേസ്​ബുക്ക്​​ പോസ്​റ്റ്​

text_fields
bookmark_border
pakru-and-quadan.jpg
cancel

പൊക്കക്കുറവിൻെറ പേരിൽ സഹപാഠികളുടെ പരിഹാസത്തിനിരയായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ​ക്വാഡനെ ഓർമ്മയില്ലേ.. ലോകം മുഴുവൻ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡൻ ഒരു ആഗ്രഹം പങ്ക​ുവെച്ചിരുന്നു. തനിക്ക്​ ഒരു സിനിമാ നടനാവണമെന്നായിരുന്നു ക്വാഡൻ മനസ്സിൽ സൂക്ഷിച്ച ആ​ഗ്രഹം.

ക്വാഡൻെറ ഈ ആഗ്രഹം പൂവണിയിക്കാനായി മുന്നോട്ട്​ വന്നിരിക്കുകയാണ് ജാനകി എന്ന​ മലയാള സിനിമയുടെ അണിയറ പ്രവർത്തകർ. ക്വാഡന്​ മലയാള സിനിമയിൽ അവസരം നൽകുന്നതായി​ ഗിന്നസ്​ പക്രുവാണ്​ ഫേസ്​ബുക്കിലൂടെ അറിയിച്ചത്​.

കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിൻെറ സ്വന്തം നാട്ടിൽ കാണുമെന്നും ക്വാഡനെ സ്വാഗതം ചെയ്യുന്നതായും പക്രു കുറിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Quaden get chance to act in malayalam movie -movie news
Next Story