Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുണ്യാളൻ പ്രൈവറ്റ്...

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡുമായി ജോയ് വീണ്ടും വരുന്നു...

text_fields
bookmark_border
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡുമായി ജോയ് വീണ്ടും വരുന്നു...
cancel

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ എന്നിവർ ഒന്നിച്ച ഹിറ്റ് ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ രണ്ടാം ഭാഗത്തിന് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെയും രഞ്ജിത്തിന്റെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുക. 

തൃശൂർ തന്നെയായിരിക്കും ചിത്രത്തിന്‍റെ പ്രധാനലൊക്കേഷൻ. മറ്റുതാരങ്ങളെയോ അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല. 2013ലാണ് പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. നൈല ഉഷയായിരുന്നു നായിക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaPunyalan Private Limited
News Summary - Punyalan Private Limited
Next Story