Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയ വാര്യർക്ക് ഇൻസ്റ്റഗ്രാമിൽ സക്കർബർഗിനേക്കാൾ ആരാധകർ

text_fields
bookmark_border
Priya-warrier
cancel

വാഷിങ്ടൺ: മാണിക്യമലരായ പൂവി എന്ന അഡാർ ലവിലെ ഗാനം ഹിറ്റായതിൽപിന്നെ നായിക പ്രിയാവാര്യരുടെ ശുക്രദശ തെളിഞ്ഞിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും ലോകത്തെമ്പാടും ആരാധകരുടെ മനംകവർന്ന പ്രിയക്ക് ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗിനേക്കാൾ ഫോളോഴേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടെന്ന് കണക്കുകൾ. 

കുറഞ്ഞ ദിവസത്തിനുള്ളിൽ പ്രിയവാര്യർ ഇൻസ്റ്റഗ്രാമിൽ നാലര മില്യൺ ആരാധകരെയാണ് നേടിയത്. ഇതുവരെ സക്കർബർഗിന് നാല് മില്യൺ ഫോളോവേഴ്സ് മാത്രമേ ഉള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priya Warrior has more followers than Zuckerberg at Instagram-Movies
Next Story